Message for the Reader
************************************************
Conveying the message of Truth is important to Islam and not "Converting"."Let there be no compulsion in religion: Truth stands out clear from Error: (Qur'an 2:256)"

"Allah does not look at your appearance or your possessions; but He looks at your heart and your deeds." (Muslim)
*******************************************************************


This Blog DOES NOT belong to any political or any particular sect or denomination.This blog is not here to insult other Religion. The main aim of this BLOG is to spread the true message of Islam to all the Human Beings,some times a message that comes to my inbox as forward mails or a post made by the blog author.Sharing Knowledge is the prime aim behind this.

റോമന്‍ ചക്രവര്‍ത്തിക്കുള്ള [സീസറിനു] തിരുനബിയുടെ കത്ത്


റോമിലെ സീസറിന്റെ [ഖൈസര്‍] പേരില്‍ അയച്ച കത്ത് ഇതായിരുന്നു .

"പരമകാരുണികാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ "
"ദൈവദാസനും പ്രവാചകനുമായ മുഹമ്മദില്‍ നിന്ന് റോമിലെ മുഖ്യ ഭരണാധികാരി ഹിര്‍ഖലി [ഹിറാക്ളിയസി] നു "
"സന്മാര്‍ഗ്ഗം പിന്‍പറ്റിയവരുടെമേല്‍ ദൈവരക്ഷയുണ്ടാവട്ടെ "
"ഇസ്ലാമിക സന്ദേശത്തിലേക്ക്  ഞാന്‍ താങ്കളെ ക്ഷണിച്ചുകൊള്ളുന്നു ."
" ദൈവത്തോട് അനുസരണയും കൂറും പുലര്‍ത്തുകയാണെങ്കില്‍ മോക്ഷം ലഭിക്കുന്നതാണ്.എങ്കില്‍ ദൈവം താങ്കള്‍ക്ക്  ഇരട്ടി പ്രതിഫ്ഹലം നല്‍കും .അല്ലാഹുവോട് കൂറുപുലര്‍ത്തുന്നതില്‍ നിങ്ങള്‍ പരാന്ഗ്മുഖത കാണിക്കയാണെങ്കിലാവട്ടെ സ്വന്തം രാജ്യനിവാസികളുടെ പാപഭാരം കു‌ടി താങ്കള്‍ പേറെണ്ടിവരും.എന്തുകൊണ്ടെന്നാല്‍,താങ്കളുടെ നിരാകരണം മൂലം ഇസ്ലാമിക പ്രബോധനം അവര്‍ക്കും എത്തിക്കാന്‍ സാധിക്കാതെവരും."

ദിഹിയതുല്‍ കല്‍ബി,റോമിലെ സീസറിന്റെ പ്രതിനിധിയായി അന്ന് സിറിയ ഭരിച്ചിരുന്ന ഹാരിസ് ഗസ്സാനിക്ക് ഈ എഴുത്ത് ബസ്വറയില്‍ ചെന്ന് കൊടുത്തു .അദ്ദേഹം അത് സീസറിനു എത്തിച്ചു .എഴുത്ത് കിട്ടിയ സീസര്‍ അറബികളില്‍പെട്ട ആരെങ്കിലും നാട്ടിലുണ്ടെങ്കില്‍ അയാളെ കൊട്ടാരത്തിലെത്തിക്കാന്‍ കല്പിച്ചു.ഈ സമയം അബുസുഫ്യാന്‍ വ്യാപാരവശ്യാര്‍ത്ഥം പ്രസ്തുത പ്രദേശത്ത് പോയിരുന്നു.സീസറിന്റെ ഉദ്യോഗസ്ഥന്മാര്‍ അദ്ധേഹത്തെ  ദര്‍ബാറിലെത്തിച്ചു.അദ്ദേഹം ആയുള്ള സംഭാഷണം ആണ് ചുവടെ .

  • സീസര്‍ : പ്രവാചകത്വവാദിയുടെ കുടുംബം എങ്ങിനെ ?
  • അബു : കുലീന കുടുംബത്തില്‍പെട്ടവനാണ് അദ്ദേഹം .
  • സീസര്‍ : ഈ കുടുംബത്തില്‍ എപ്പോഴെങ്കിലും രാജാക്കന്മാര്‍ ഉണ്ടായിരുന്നോ ?
  • അബു : ഒരിക്കലുമില്ല.
  • സീസര്‍ :ഈ മതം സ്വീകരിച്ചവര്‍ ദുര്‍ബലവിഭാഗമോ അതോ സമ്പന്നരോ?
  • അബു :ദുര്‍ബല  വിഭാഗം .
  • സീസര്‍ : അദ്ധേഹത്തിന്റെ അനുയായികള്‍ വര്‍ധിക്കുകയാണോ കുറയുകയാണോ ?
  • അബു : നന്നായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് .
  • സീസര്‍ : വല്ലപ്പോഴും അദ്ദേഹം കളവു പറഞ്ഞതായി നിങ്ങള്‍ക്കറിയാമോ ?
  • അബു : ഒരിക്കലുമില്ല .
  • സീസര്‍ : വല്ലപ്പോഴും കരാര്‍ ലംഘിച്ചിട്ടുണ്ടോ?
  • അബു : ഇതേവരെ കരാര്‍ ലംഘനസംബന്ധിയായി ഒരു കാര്യവും അദേഹത്തില്‍നിന്നുണ്ടായിട്ടില്ല.ഇപ്പോള്‍ പുതിയൊരു കരാറുന്ടായിട്ടുണ്ട് .(ഹുദൈബ്ബിയാ സന്ധി ).അതില്‍ ഉറച്ചുനില്‍ക്കുമോ ഇല്ലെ എന്ന് കണ്ടറിയണം.
  • സീസര്‍ :നിങ്ങള്‍ വല്ലപ്പോഴും അദ്ദേഹവുമായി യുദ്ധത്തിലെര്‍പ്പെട്ടിട്ടുണ്ടോ?
  • അബു :ഉണ്ട് .
  • സീസര്‍ : യുദ്ധത്തിന്റെ അനന്തര ഫ്ഹലമെന്തായിരുന്നു?
  • അബു : ചിലപ്പോള്‍ ഞങ്ങള്‍ ജയിക്കും .ചിലപ്പോള്‍ അദ്ദേഹം ജയിക്കും.
  • സീസര്‍ :അദ്ധേഹത്തിന്റെ അധ്യാപനങ്ങള്‍ എന്തൊക്കെയാണ് ?
  • അബു : ഒരേയൊരു ദൈവത്തിന് മാത്രമേ അടിമപ്പെടാവൂ.മറ്റാരെയും അവനു പങ്കാളിയാക്കിവെക്കരുത്.പരിശുദ്ധി കൈക്കൊള്ളുക,സത്യം പറയുക .പരസ്പരം കരുണയോടും സഹാനുഭൂതിയോടും പെരുമാറുക ഇതൊക്കെയാണ്  അദ്ദേഹം പഠിപ്പിക്കുന്നത്‌.

ഈ സംഭാഷാനന്തരം സീസര്‍ പറഞ്ഞു : പ്രവാചകന്‍ ഇപ്പോഴും കുലീന കുടുംബത്തിലാണ് ജനിക്കാറു.അദ്ധേഹത്തിന്റെ ഗോത്രത്തില്‍ മറ്റു വല്ലവരും പ്രവാചകത്വം വാദിച്ചിരുന്നെങ്കില്‍ അദ്ധേഹത്തിന്റെ അവകാശവാദം കുടുംബത്തിന്റെ സ്വാധീനഫലമാണെന്നു കരുതാമായിരുന്നു.അദ്ധേഹത്തിന്റെ കുടുംബത്തില്‍ വല്ല രാജാക്കന്മാര്‍മാരുണ്ടായിരുന്നെങ്കില്‍ അധികാരമോഹത്താലാണ് ഇതെല്ലാം അദ്ദേഹം ചെയിതുകൊണ്ടിരിക്കുന്നതെന്നു ധരിക്കാമായിരുന്നു.മനുഷ്യരുമായുള്ള ഇടപാടില്‍ അദ്ദേഹം ഒരിക്കലും കള്ളം പറയാറില്ല എന്നാണ് അനുഭവമെങ്കില്‍ ദൈവത്തിന്റെ കാര്യത്തില്‍ (ദൈവം തന്നെ പ്രവചകന്നാക്കിയിരിക്കുന്നു എന്ന കാര്യത്തില്‍ ) ഇത്ര വലിയ വ്യാജം അദ്ദേഹം എഴുന്നള്ളിക്കുമെന്നു എങ്ങിനെ പറയാന്‍ കഴിയും?തുടക്കത്തില്‍ പ്രവാചകന്മാരുടെ അനുയായിക്കള്‍ എന്നും പാവങ്ങളായിരുന്നു എന്നതും ഒരനുഭവ യാഥാര്‍ത്യമത്രെ.സത്യമതം എപ്പോഴും അഭിവൃദ്ധിപ്പെട്ടുകൊണ്ടുതന്നെയിരിക്കും.പ്രവാചകന്‍ ഒരിക്കലും ആരെയും വഞ്ചിക്കയില്ല എന്നതും ശരിയാണ്.അദ്ദേഹം നമസ്ക്കരിക്കാനും സംശുദ്ധിപുലര്‍ത്താനും ദൈവഭക്തി നിലനിര്‍ത്താനും ഉപദേശിക്കുന്നുവെന്നും നിങ്ങള്‍ പറയുന്നു.ഇതെല്ലാം ശരിയാണെങ്കില്‍,എന്നെങ്കിലും ഒരു ദിനം അദ്ധേഹത്തിന്റെ അധികാരശക്തി എന്റെ  ഭരണകൂടത്തെയും കീഴ്പ്പെടുത്തുമെന്നു എനിക്കുറപ്പാണ്.ഒരു പ്രവാചകന്‍ വരാനിരിക്കുന്നുണ്ടെന്ന വസ്‌തുതയും എനിക്കറിയാം.പക്ഷെ ,അദ്ദേഹം അറേബിയയില്‍ ജനിക്കുമെന്ന ധാരണ എനിക്കിലായിരുന്നു.എനിക്കു അവിടെ ചെല്ലാന്‍ സാധിക്കുകയാണെങ്കില്‍ ഞാന്‍ സ്വയം അദ്ധേഹത്തിന്റെ പാദങ്ങള്‍ കഴുകിക്കൊടുക്കും."

സീസറിന്റെ ഈ ചിന്താഗതികല്‍ ശ്രദ്ധിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ദര്‍ബാര്‍ പുരോഹിതന്മാര്‍ക്കും മതപണ്ടിതന്മാര്‍ക്കും കടുത്ത അസംതൃപ്തിയുളവായി.സീസര്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയുമുണ്ടായി.ഈ ആശങ്കയില്‍ അദ്ധേഹത്തിന്റെ ഹൃദയത്തില്‍ ജന്മം കൊണ്ട പ്രകാശം കെട്ടുമങ്ങി.സത്യം സ്വീകരിക്കുന്നതില്‍ ഏറ്റവും വലിയ പ്രതിബന്ധം സമ്പത്തും അധികാരവുമാണെന്ന് വളരെ ശരിയാണ്.    
   
["നബിയുടെ ജീവിതം" എന്ന പുസ്തകത്തില്‍ നിന്നും ]

Islam and Dress Code

Can you imagine Mother Teresa in Fashionable  Dresses?

Can you imagine Nuns or Saints or any Spiritual leaders in Fashionable Dresses?

Can you imagine Pratiba Patil [President of India] in modern dresses?
Why?Because all these women are considered as respected.Right!!!They represents respect and modesty.So they should be modest by covering their head and other body parts.So that means your dress shows something about you. Otherwise they should be adopting modern dress code like jeans and skirts saying it is comfortable for them as they have to go for long journeys and works etc etc,which are the excuses given by modern woman to adopt modern dresses. All the above are randomly chosen to show examples from various religious background.

Modern world treat women as an object for exposing and take her beauty for a business.You can find that if you closely observe any of the advertisements.If a Bike advertisement is made,there will be a some what nude lady who will be laying on it, speaking some ambiguous sentences "Wanna drive me?" with a sexy look.What is the importance of that advertisement and what the advertisement sentence actually means?Driving the bike or her? Like also we can see nude ladies in advertisement on Alcohol , Cigarette etc etc.And anyone with a fair imagination can understand all these things contains elements which are injurious not only to oneself but to others.Especially majority of the good women and men hate all these things. So all these shows,how women-hood is sold with out their knowledge .Hey Girls,if you put some of your brain if you have any left over, which is clean and pure,then think upon this and seek the answer.Freedom doesn't means showing off your body parts or your beauty,but it is that which you get irrespective of your beauty,your hairstyle,your dressings etc etc.If you look into any of the fashion Magazines or shows,you can rarely see any men in any nude dress.Infact many of the men will be in an extra executive dress code .Why??While his wife,Girl friend,Sisters,mothers every one will be in a sort of dress which will be some what like nude and will be seen exposing their beauty.Their dress will be demanding "hey Guys!Come on, enjoy my beauty.Enjoy my body structure."...etc etc..So is the film world and the parties related to that.I mentioned all these to only to make you think.Is this is the freedom you girls demand?Or is this the freedom you are giving to your wife,daughters,sisters ?How can you sell your loved one's beauty to the marketing eyes or world?Can this be called freedom or can it be called selling your beauty or commercializing a "commodity" you posses? 

Once when I was talking to a western guy in a western country,we saw some girls walking.One wore a lengthy skirt and others wore  jeans.[He is a guy,who is fed up with the western culture and looking to another country for marrying a girl who is modest and who values family relation ships etc and to be with him as his life long partner.As he was a victim of western negative cultural aspects,like having a relation ship for some years only with...even his parents were the same.]He started commenting on the girls.He said if he is supposed to marry a girl out of the three,he will be marrying the one who wore a skirt,as she got the feminine elements in her.We got wonder stuck.A guy who is born and bred in western culture is thinking like this!!!He explained his reason.Saying no girls in the past wore jeans or any thing which is related to male dress code.And it is very awkward to see women in jeans which ruins her feminine aspect and which reveals her body structure.They looks more as a male than a female and he added many things to it which I can't write here ...and towards last he added,"..and in that aspect I always love true Muslim Girls and I want to marry one among them,but no true Muslim girl will be ready to marry me."






Now look to any old generation women,whether western or eastern you will see they always love a full covered dress and a hat or a scarf.That is considered as modesty and a symbol of respect...Now just put your brain and analyse when the jeans,mini skirts,etc etc all became women's identity.In the name of freedom women are now treated as an object ,a thing for commercial purpose or a commodity ...her beauty is being commercialized without her knowledge ...and poor she considers that as freedom... is that the freedom..to expose yourself you consider as freedom?Often forgotten is the fact that modern Western dress is a new invention. Looking at the clothing of women as recently as seventy years ago, we see clothing similar to hijab. These active and hard-working women of the West were not inhibited by their clothing which consisted of long, full dresses and various types of head covering. For example,

Traditional Hindu dress for women can be either a saree or a salwar-kamiz. Women may insist on keeping their head covered during worship or at other times as it is considered an essential element of modesty.Same is that in Christians.Women who goes to church must put a scraf or something like to cover their head to show modesty and respect to God.So covering head and body is a symbol of modesty and respect.If everything that is infront of God is good,then why should not be infront of Men,who got mixed feelings.We can't make sure who is bad and who is wrong in their intentions.So reading and understanding all these,I invite your attention to Islamic dress code.Islam follows what is good and it stands always the same.No need of changing according to time and date,as God knows what is good and what is bad.So if all the woman above are not  oppressed woman by covering their body and head,then how can the Muslim women???I can never imagine Marry,the Mother of Jesus [pbuh] in any modern dress portrait.So if you can't respect Islamic values, at least please don't  make fun of it by forwarding funny mails or videos on Islamic dress code and other things related to Islam.Whatever Islam prohibits, it got a logic reason behind it,majority are known to us now and rest one percentage we will come to know in the future,insha Allah[meaning "if God willing"]..



Allah talks to Women through the Quran..not to all women,but to all the believing women...And say to the believing women that they should lower their gaze and guard their modesty; that they should not display their beauty and ornaments except what must ordinarily appear therof; that they should draw their veils over their bosoms and not display their beauty except to their husbands, their fathers, their husbands’ fathers, their sons, their husbands’ sons, their brothers, or their brothers’ sons or their sisters’ sons, or their women or the servants whom their right hands possess, or male servants free of physical needs, or small children who have no sense of the shame of sex, and that they should not strike their feet in order to draw attention to their hidden ornaments. And O you Believers turn you all together towards Allah, that you may attain Bliss.” (Quran 24:31).





So just think yourself,are you a mere women or a believing women.If you are a believing women,you will be following What Allah has demanded to you...not what the world demanded to you.


--------------------------------------------------------
"... everything that God made valuable in the world covered and hard to get to. Where do you find diamonds? Deep down in the ground, covered and protected. Where do you find pearls? Deep down at the bottom of the ocean, covered up and protected in a beautiful shell. Where do you find gold? Way down and in the mine, covered over with layers and layers of rock. You’ve got to work hard to get them.“Your body is sacred. You’re far more precious than diamonds and pearls, and you should be covered too.”


You can read the full story of that here "Diamonds and Pearls"


http://eemaantevazhi.blogspot.com/2010/04/role-of-dress-in-islam.html

പ്രാര്‍ത്ഥന


   നമസ്ക്കാരം ഇസ്ലാമിന്റെ ഒരു സുപ്രധാന സ്തംഭാമാണ്.അത് മതത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്നു.അകാരണമായി നമസ്ക്കാരത്തെ ഉപേക്ഷിക്കുന്ന മുസ്ലിം ഗുരുതരമായ കുറ്റമാണ് ചെയ്യുന്നത്.കാരണം അത് അല്ലാഹുവിനെതിരില്‍ ഉള്ളത് മാത്രമല്ല അത് സ്വയം തന്നെ വേണ്ടത്ര ചീത്തയാണ്‌;മനുഷ്യ പ്രകൃതിയോട് തന്നെയുള്ള കൈയേറ്റമാണ്.ഉന്നതമായ ലക്ഷ്യങ്ങള്‍ കാംക്ഷിക്കുകയും മഹാശ്ശക്തിയെ ആരാധിക്കാന്‍ തുനിയലും മനുഷ്യന്‍റെ സംസര്‍ഗവാസനയില്‍ പെട്ടതാണ്.ഏറ്റം മഹത്തായ അസ്ഥിത്വം പരമോന്നത ലക്‌ഷ്യം ദൈവമാണ്.മനുഷ്യനില്‍ ആരോഗ്യകരമായ വ്യക്തിത്വം വളര്‍ത്താനും പുരോഗതിയുടെ പക്വമായ സരണിയിലുടെ അവന്‍റെ അഭിലാഷങ്ങള്‍ സാക്ഷത്കരിക്കാനും ഏറ്റം അനുയോജ്യമായ മാര്‍ഗം ഇസ്ലാമിലെ നമസ്ക്കരമാകുന്നു.അതിനോടുള്ള അവഗണന,മാനവ പ്രകൃതിയിലെ ഉല്‍കൃഷ്ട്ടഗുണങ്ങള്‍ നശിപ്പിക്കലും ഉപാസിക്കാനും സ്നേഹിക്കാനും ഉയരാനും വളരാനും നന്മയില്‍ ഓന്നിധ്യം നേടാനും മഹിതമായ ലക്ഷ്യങ്ങള്‍ ആര്‍ജിക്കാനുള്ള അവകാശത്തിന്‍റെ നീതിരഹിതമായ നിഷേധവും ആണ്.ഇവിടെയാണ് മനുഷ്യജീവിതത്തില്‍ നമസ്ക്കാരത്തിനുള്ള പ്രാധാന്യവും പ്രസക്തിയും നിലനില്‍ക്കുന്നുണ്ട്.

  ദൈവത്തിനു മനുഷ്യന്‍റെ പ്രാര്‍ഥനയുടെ ഒരാവശ്യവും ഇല്ല.കാരണം അവനെല്ലാവശ്യങ്ങള്‍ക്കും അതീതനാണ്.ഇക്കാര്യം മറക്കാവതല്ല.നമ്മുടെ ധന്യതയിലും യെല്ലാനിലയിലും ഉള്ള സുസ്ഥിയിലും മാത്രമാണവന്റെ താല്പര്യം.നമ്മോടു നമ്സ്ക്കാരത്തിന്റെ ആവശ്യകത ഉന്നിപറയുകയും എന്തെങ്കിലും ബാധ്യത ഏല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവന്‍ നമ്മെ സഹായിക്കാന്‍ ആണ് ഉദേശിക്കുന്നത്.കാരണം നാം ചെയ്യുന്ന നന്മകള്‍ എല്ലാം നമ്മുടെ തന്നെ നെട്ടങ്ങള്‍ക്കുള്ളതാണ്.പ്രവര്‍ത്തിക്കുന്ന പാപങ്ങള്‍ എല്ലാം സ്വന്തം ആത്മാക്കള്‍ക്കെതിരെയുള്ളവയും.ഇവിടെയും മനുഷ്യന്‍ ആണ് കേന്ദ്ര ബിന്ദു.ഏറ്റം പരിഗണന അവന്‍റെ പൊതു താല്പര്യങ്ങള്‍ക്കാണ്.ഇസ്ലാമിലെ നമസ്ക്കാരത്തിലു‌ടെ മനുഷ്യന് ലഭിക്കുന്ന നേട്ടങ്ങള്‍ അമുല്യങ്ങള്‍ ആണ്.അനുഗ്രഹങ്ങള്‍ സങ്കല്പ്പാതീതവും.ഇത് കേവലം ഒരു സിദ്ധാന്തമോ പരമ്പരാഗതമായ ധാരണയോ അല്ല.ആകര്‍ഷകമായ വസ്തുവും ആത്മീയമായ ശിക്ഷണവുമാകുന്നു.ഇസ്ലാമിലെ നമ്സ്ക്കാരത്തിന്റെ നേട്ടങ്ങളില്‍ ചിലത് ഇവിടെ ചേര്‍ക്കട്ടെ .
  1. നമസ്ക്കാരം ദൈവവാസ്ഥിക്യത്തിലും ദൈവനന്മയിലുമുള്ള വിശ്വാസം വര്‍ധിപ്പിക്കുകയും ആ വിശ്വാസം മാനവ മനസ്സിന്‍റെ അഗാതതലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
  2. അത് വിശ്വാസത്തെ ഉത്തേജിപ്പിക്കുകയും ജീവിതത്തിന്‍റെ പ്രായോഗികവേദിയില്‍ അതിനെ നിര്‍മ്മാനത്മകമാക്കി തീര്‍ക്കുകയും ചെയ്യുന്നു.
  3. അത് മഹത്വം,സാന്മാര്‍ഗിഗത ,ഉല്‍കൃഷ്ടഗുണങ്ങളുടെ വളര്‍ച്ച ഇവക്കെല്ലാം ഉള്ള നൈസര്‍ഗിഗവും ജന്മവാസനാപരവും ആയ വാഞ്ച തിരിച്ചറിയാന്‍ സഹായിക്കുന്നു.
  4. നമസ്ക്കാരം ഹൃദയത്തെ ശുദ്ധീകരിക്കുന്നു.മനസ്സിനെ വളര്‍ത്തുന്നു .അവബോധത്തെ സംസ്കരിക്കുന്നു.ആത്മ്മവിനു ശാന്തി നല്‍കുന്നു.
  5. മനുഷ്യനില്‍ നന്മയും ഉത്തമമുല്യങ്ങളും ഉണ്ടാക്കുന്നു.പൈശാചികവും നീചവുമായ പ്രവണതകള്‍ നശിപ്പിക്കുകയും ചെയ്യുന്നു.
   ഇസ്ലാമിലെ നമ്സ്ക്കാരത്തെ നാം അപഗ്രഥിക്കുകയും അതിന്‍റെ അതുല്യമായ സ്വഭാവം പഠനവിധേയം ആക്കുകയും ചെയ്യുമ്പോള്‍ അത് കേവലം ശാരീരികച്ചടങ്ങുകളൊ വിശുദ്ധ ഗ്രന്ഥത്തിന്റെ നിര്‍ജീവമായ പാരായണമോ അല്ലെന്നു മനസ്സിലാകുന്നതാണ്.ധൈഷണികമായ ഏകാഗ്രത [ധ്യാനം] യുടെയും ആത്മീയോപാസനയുടെയും ധാര്‍മികോല്‍ക്കര്‍ഷതിന്റെയും ശരീരികാഭ്യാസത്തിന്റെയും സങ്കലിതവും അസാമാന്യവും അനുപമവുമായ ക്രമമാണത്.ശരീരത്തിലെ ഓരോ അവയവവും ആത്മാവുമായി കൂടിചേരുകയും ആത്മാവ് ദൈവികമഹത്വത്തിലും ദിവ്യോപാസനയിലും ലയിക്കുകയും ചെയ്യുന്ന പൂര്‍ണമായ ഒരിസ്ലാമിക അനുഷ്ട്ടാനം ആണത്.നമസ്ക്കാരത്തിന്റെ യഥാര്‍ത്ഥ നേട്ടങ്ങള്‍ ആര്‍ക്കും അനായാസം അനാവരണം ചെയ്യുക സാധ്യമല്ല.എങ്കിലും അവ ഇങ്ങിനെ സമാഹരിക്കാന്‍ ശ്രമിക്കട്ടെ.

നമസ്ക്കാരം, 
  1.  മര്യാദയിലും   ഇച്ഹാശക്തിയിലുമുള്ള ശിക്ഷണം ആണ്.
  2. ദൈവത്തിനും സകല ധന്യമായ ലക്ഷ്യങ്ങള്‍ക്കുമുള്ള സമര്‍പ്പണ ശീലം വളര്‍ത്താലാണ്.
  3. ദൈവത്തെ സദാ ഓര്‍മ്മിപ്പിക്കലും അവന്‍റെ നന്മയുടെ നിരന്തരമായ ആവിഷ്ക്കരണവും ആണ്.
  4. ആത്മീയ സംസ്കരണത്തിന്റെയും ധാര്‍മികധന്യതയുടെയും ഉപാധിയാണ്.
  5. പൈശാചികത,അന്തസ്സാരശുന്യത ,തെറ്റായ വ്യതിചലനം,പാപങ്ങള്‍ ഇവെക്കെതിരെയുള്ള സംരക്ഷണം ആണ്.
  6. ജീവിതത്തിന്‍റെ അത്യുന്നത സരണിയിലെക്കുള്ള മാര്‍ഗ ദര്‍ശനം ആണ്.
  7. ശരിയായ സമത്വം ,ഈടുള്ള ഐക്യം ,സാഹോദര്യം തുടങ്ങിയവയുടെ പ്രകാശനം ആണ്.
  8. ദൈവത്തോടുള്ള നന്ദിയുടെയും ആഭിമുഖ്യത്തിന്റെയും പ്രകടനം.
  9. മനസമാധാനത്തിന്റെയും സുസ്ഥിരതക്കുമുള്ള പരിശീലനമാണ്.
  10. വിശ്വസ്ഥത ,പ്രതീക്ഷ , ധൈര്യം ,കാരുണ്യം , തുടങ്ങിയവയുടെ ധന്യമായ സ്രോതസ്സാണ് .
ഇതാണ് ഇസ്ലാമിലെ നമസ്ക്കാരം .

[ഹമൂദാ  അബ്ധല്ലതിയുടെ ഇസ്ലാം എന്ന പുസ്തകത്തില്‍ നിന്നും]

ഇനി നമസ്ക്കാരത്തിലെ ഭയ ഭക്തി ,അതിന്‍റെ പ്രാധാന്യത്തെ  കുറിച്ച് അറിയാന്‍ താഴെ ക്ലിക്ക് ചെയിതു കേള്‍ക്കുക . 


മരണം ഒരു ചിന്ത

മരണത്തെ കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ .വിശുദ്ധ ഖുറാന്‍ ഇലൂടെ അല്ലാഹു താക്കീത് നല്‍കുന്നു :-

"നിങ്ങള്‍ എവിടെയായിരുന്നാലും മരണം 
നിങ്ങളെ പിടികൂടുന്നതാണ്‌. 
നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട 
കോട്ടകള്‍ക്കുള്ളിലായാല്‍ പോലും."[4:78]

 "ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്‌. 
പിന്നീട്‌ നമ്മുടെ അടുക്കലേക്ക്‌ തന്നെ 
നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും" [29:57]

കേള്‍ക്കുക ചിന്തിക്കുക
 സ്വയം തിരുത്തുക,
മറ്റുള്ളവരെ അറിയുക്കുക 
സമയം നമ്മെ മറികടന്നു 
പോകുന്നതിനു മുന്‍പ് .
സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ  


മരണ ശേഷം 



"എന്‍റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്‌. തീര്‍ച്ചയായും പരലോകം തന്നെയാണ്‌ സ്ഥിരവാസത്തിനുള്ള ഭവനം".[40:39]

Beware of the Cursed One

Read the E-book below at your convenience, by downloading or full screen reading by turning pages

                                                                                                                          

If you know Arabic well and good to watch this videos.If not please carefully see the English subtitles and you will get what it is being said .Here comes.Watch it!!!!




What to say on Laylat al-Qadr /ലൈലത്തുല്‍ ഖദറില്‍ ചൊല്ലേണ്ടത്/


ദുആകളില്‍ വച്ച്  ലൈലത്തുല്‍ ഖദറില്‍ ചൊല്ലാന്‍ ഏറ്റവും ശ്രെഷ്ട്ടമായ ദുആയായി നബി സ്വല്ലല്ലാഹു ആയിഷ (റ )പഠിപ്പിച്ചത് ഒന്നാണ് .അത് അല്‍-തിര്‍മിദി നിവേദനം ചെയിതു സഹീഹായ ഹദീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെ ;
ആയിഷ [റ ] : അല്ലാഹുവിന്‍റെ റസൂലേ ,എനിക്ക് ഏത്  രാവാണ്‌ ലൈലത്തുല്‍ ഖദര്‍ എന്ന് അറിയാന്‍ കഴിഞ്ഞാല്‍ ഞാന്‍    എന്ത് ചൊല്ലണം ?"
തിരുമേനി അരുളി : "പറയുക; അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍ തുഹിബ്ബ് അല്‍- അഫ്വ ഫഫു അന്നി " [അര്‍ത്ഥം :അല്ലാഹുവേ  !നീ എല്ലാം പൊറുക്കുന്നവനും ,പൊറുക്കലിനെ ഇഷ്ട്ടപ്പെടുന്നവനും   ആണല്ലോ .അതുകൊണ്ട് എനിക്ക് നീ പൊറുത്തു തരേണമ്മേ.] 
In English:-

One of the best dua’s that can be recited on Laylat al-Qadr is that which the Prophet (peace and blessings of Allah be upon him) taught ‘A’ishah (may Allah be pleased with her). It was narrated by al-Tirmidhi, who classed it as saheeh, that ‘A’ishah said: I said: “O Messenger of Allah, If I know which night is Laylat al-Qadr, what should I say?” He said: “Say: Allahumma innaka ‘afuwwun tuhibb al-‘afwa fa’fu ‘anni (O Allah, You are All-Forgiving and You love forgiveness so forgive me).”

Doctors who walked into Light.

Click the link below to read the personalities:-
Doctors who walked into Spiritual light

Amazing Speech by Commissioner of Police Sholapur,India

Amazing Speech regarding Islam 

By Bhushan Kumar Upadhyay, 

Commissioner of Police Sholapur, India






Good to go to this link to read  Swami Sivananda's testimonial on Prophet Muhammed [pbuh]

The Biggest Change in My Life – A Sister’s Story!

Assalaamu Alayikkum Warahmathullahi Wabarakatuh
[May Almighty Allah's blessing,mercy and peace be increased upon you]                                       

I want to talk to you about my life before and after Hijab. I am a Muslim girl 20 years old from Arabian Gulf " The original place of Islam." I used to believe that hijab is not an important issue. And it's lucking my freedom. So I decided that I would never were Hijab as long as I live. Although my mother wears Hijab but she never convinces my sisters or me to wear it. She thought that you have to believe in it to do it or else you will take it off as soon as we are far away from her. And I think that it might be right in some way.
Or it might make hijab more difficult for us when we get older. It is so hard to get used to something for your whole life and change it at once. It will take you a long time to change your mind. Any way, I used to love to show up specially that I am not bad looking at all. And that was the most difficult part. I used to love to dress up and buy expensive clothes and I loved it when every one was looking and pointing at me. I used to love it when some says "wow! She's beautiful."
After I finished my High school I decided to go to have my degree in the United States. I saw  a thing in there that I have not ever seen before. It is Muslim society and community. It's amazing society with perfect Muslims. They are practicing Islam in a different way that we got used to it. Muslims in Gulf aria have been borne Muslims. Arabs didn't have to ask any questions because every thing is obvious. We didn't have to think about faith and how to believe in God, because we were raised and every one around us is Muslim. We didn't know what's the real Islam and how does it feel to live between all different religious and a mix society. And I just realized that people in Gulf didn't practice pure religion, but they had a mixture between Islam and culture. So many things that I thought it was an Islamic terms turned out to be a culture believe. And they are absolutely wrong aspects. I learned that the pure Islam is not the one that we were raised on which is full of nonsense stuff that we had in our culture since a long time ago. The real Islam is only in Quran and Sunah.
When people in the states find out that I am Muslim, they always ask so many questions about Islam and most the time I can't find an answer to their questions. So I started to go searching and looking in Islamic books and in Internet about Islam "the real thing." I was like someone has not heard any thing about Islam before. I learned so many things that I have not knew.. I started to go to the masjid and sit with so many brothers and sisters talking and discussing Islamic matters. I swear that I have never gone to any masjid in my country or even think about it. Although we had thousands of Masjids back home. All the sisters in the masjids were wearing hijab except me. And they were all Americans except me.  And they wear all broad about it and I respected them so much for that. I started to think about it all the time.
And I started to have so many dreams about me wearing the hijab. I started to have some strange feeling towered my self; I hated it when someone was looking at me. I felt that I was only a picture without a heart or a brain. I finally   decided to go for it and wear the Hijab. It was the best choice I have ever had. For the first time in my life; I felt that I am a strong person. Because  I will go for what I believe in, and I didn't care of what people think of it or how they will look at me.
First day of Hijab was the best. I never felt so good and broad in my whole life of my self as much as I felt in that day. My friends and relatives didn't believe that I could do it. And every one said that I won't keep it for too long. And that maybe one of the things that pushed me to keep it until this day. I had to go through a fight with my self. My self which always loved this life any try to enjoy it as much as I could. Now was time to say stop, and I did. After a while every one started to respect me so much that no one had treat me like that before. Every one believed in me so much because they knew that I am a religious person. And what gave them that expression? It's the Hijab. I can go every where now and no one would look at me as if I was a picture or a dummy. Never the less I still dress up good and put make up when I am with my sisters and that turned out to be more fun.
I believe that Allah demand Hijab to help us and to make our life easier. It builds respect between men and women. Also, it's a matter of  keeping your body to your self or who Allah allowed you to show (mahram). It is also a sign that show that you are Muslim, like in all religious. For example, Jewish wears a small cup on top of their heads and Christians wear a cross. And non of those two feels ashamed to show it to public. No man would think badly about
A woman who is wearing a hijab so that will provide her to fall in mistakes (khateah) or something that is (haram). A person who can wear Hijab is strong enough to do any thing else and to go through any problems that she may face in all life matter. Every one around you will trust you in every thing because you trust your self. Don't you think your body is so important? And don't you think your body is that valuable?  You don't need some one to tell you that you're beautiful because you know that. And you don't need someone to look at you as if you were a beautiful drawing or a picture because you're a human been.
As salaamu alaykum warahmatallaah wabarakatuh..
(please forward this to all the people you know, I want every one to read my story)
May Allah bless you, jazakum allaah khayran