Message for the Reader
************************************************
Conveying the message of Truth is important to Islam and not "Converting"."Let there be no compulsion in religion: Truth stands out clear from Error: (Qur'an 2:256)"

"Allah does not look at your appearance or your possessions; but He looks at your heart and your deeds." (Muslim)
*******************************************************************


This Blog DOES NOT belong to any political or any particular sect or denomination.This blog is not here to insult other Religion. The main aim of this BLOG is to spread the true message of Islam to all the Human Beings,some times a message that comes to my inbox as forward mails or a post made by the blog author.Sharing Knowledge is the prime aim behind this.

AYAT AL KURSHI AND IT'S MEANING

അറബിക് :-

[അറബി വായിക്കാന്‍ അറിയാത്തവര്‍ക്ക് ആയത്തുല്‍ കുര്‍സ്സി പഠിക്കാന്‍ ഒരു സഹായം ....അറബി മലയാളം ഒരിക്കലും അറബി ഉച്ചാരണത്തിന് ഒപ്പം എത്തില്ല  എന്ന് കൂടി  ഓര്‍മിപ്പിക്കുന്നു ]
അറബി മലയാളം :-
"അല്ലാഹു ലാഇല്ലാഹ ഇല്ലഹുവല്‍ ഹയ്യുവല്‍ ഖയ്യും.ലാ തഅഖുദുഹൂസിനത്തുന്‍ വലാ നൌമും.ലഹു മാഫിസ്സ മാവാത്തി വമാഫിന്‍ അറ്ളി മന്‍ദല്ല ദീ യഷ്ഹു ഇന്‍ദഹു ഇല്ലാബി ഇദിനിഹീ യഅലമു മാബൈന അയിദീഹിം വമാ ഖല്ഫഹും വാലാ യുഹീ തൂന ബിശൈന്മിന്‍ ഇല്മിഹി ഇല്ലാബി മാശാഅ വസിയ കുര്സ്സിയ്യുഹു സ്സമാവ്വാത്തി വല്‍അര്‍ള്ള വലായഉദുഹുഹിഫുള് ഹുമാ വഹുവല്‍ അലിയ്യുല്‍ അള്ളീം." 
മലയാള അര്‍ത്ഥം അല്ലെങ്കില്‍ ഉള്ളടക്കം :-
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെഅനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെഅറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെഅധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
[Al Bhakkara:Verse number 255]
For English go to this link :-